ലോക്കേഷനിൽ മതിയായ സുരക്ഷയൊരുക്കിയില്ല; മഞ്ജു വാര്യർക്കും നിർമാണ കമ്പനിക്കും വക്കീൽ നോട്ടീസ്; 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി ശീതൾ തമ്പി
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനിൽ മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ച് നടി മഞ്ജു വാര്യർക്ക് വക്കിൽ നോട്ടീസ് അയച്ച് നടിയും സഹസംവിധായകയുമായ ശീതൾ തമ്പി. അഞ്ച് കോടി രൂപയാണ് നഷ്ട ...

