കശ്മീരി പണ്ഡിറ്റുകളെ തല്ലിയോടിച്ച് അടച്ചിട്ട ക്ഷേത്രം; ചരിത്രപ്രസിദ്ധമായ ശീതൾ നാഥ് ക്ഷേത്രം പുനർനിർമിക്കുന്നു; 31 വർഷത്തിന് ശേഷം നട തുറന്നത് 2021ൽ
ശ്രീനഗർ: ഭീകരവാദവും അശാന്തിയും കാരണം മൂന്ന് പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ശീതൾനാഥ് ക്ഷേത്രം പുനർനിർമിക്കുന്നു. 370 അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ 2021 ലാണ് ക്ഷേത്രം വീണ്ടും ...