‘ അമേരിക്ക- ബംഗ്ലാദേശ് നയതന്ത്രബന്ധം ശക്തിപ്പെടട്ടെ’; ട്രംപിന് ആശംസകളുമായി ഷെയ്ഖ് ഹസീന
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തെരഞ്ഞെടുപ്പിൽ ട്രംപ് സ്വന്തമാക്കിയത് ഉജ്ജ്വല വിജയമാണെന്നും ...



