‘എനിക്കും ഒരു മകനുണ്ട്, അവൻ ഓട്ടിസ്റ്റിക്കാണ്”; കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നവരോട് നന്ദി മാത്രം: ഷെല്ലി
ടൊവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഷെല്ലി. സീരിയലുകളിലൂടെയാണ് ഷെല്ലി മിനിസ്‌ക്രീനിലേക്ക് കടന്നുവന്നത്. ഉഷ എന്ന ...

