പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?; മുഖ്യമന്ത്രിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി
മുഖാമുഖം പരിപാടിയിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി ക്ഷോഭിച്ച സംഭവത്തിൽ പരിഹാസരൂപേണയുള്ള കുറിപ്പുമായി നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. ...


