പ്രത്യാക്രമണ ഭീതി, പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ മാറ്റിവച്ചു
പ്രത്യാക്രമണ ഭീതിയിൽ പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റി പിസിബി. പത്താം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിലേക്കാണ് മാറ്റിയത്. ഇന്ന് നടക്കാനിരുന്ന കറാച്ചി കിംഗ്സ് പെഷവാർ ...