ഇത് ക്രൂരതയാണ്! ഒരു സെക്കന്റ് പോലും കാണാതെ സിനിമ തിരസ്കരിച്ചു; ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ഷിജു ബാലഗോപാലൻ
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് അയച്ച 'എറാൻ' (The man who always obeys) എന്ന ചിത്രം ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കിയെന്ന ആരോപണവുമായി ...

