സ്വർണം വാഗ്ദാനം ചെയത് 90 ലക്ഷം രൂപ തട്ടിയെടുത്തു ; ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
മുംബൈ: സ്വർണ നിക്ഷേപ പദ്ധതി തട്ടിപ്പിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ കോടതി. റിദ്ധി സിദ്ധി ബുള്ളിയൻ കമ്പനി ...

