വിൻസിയെ തള്ളി സൂത്രവാക്യം സിനിമയുടെ സംവിധായകനും നിർമാതാവും; ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തൽ
സൂത്രവാക്യം സിനിമയുടെ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന വിൻസിയുടെ ആരോപണങ്ങൾ തള്ളി സിനിമയുടെ അണിയറക്കാർ. തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും ...