ഷെയിൻ നിഗം ചിത്രത്തിന്റെ സെറ്റിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്കു പരിക്ക്; പൊലീസ് അന്വേഷണം
കോഴിക്കോട്: ഷെയിൻ നിഗം നായകനാകുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് വ്യാഴാഴ്ച അർദ്ധരാത്രി ആക്രമണമുണ്ടായത്. പ്രൊഡക്ഷൻ മാനേജർ ടി.ടി.ജിബുവിന് പരിക്കേറ്റു. അഞ്ചംഗസംഘമാണ് ...