ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരനുമായി ഷൈനിന് ബന്ധം, ഹോട്ടലിൽ നിന്ന് മുങ്ങിയ ദിവസം സജീറിന് 20,000 രൂപ കൈമാറി, നിർണായകമായത് ഫോൺ രേഖകൾ
എറണാകുളം: ഷൈൻ ടോം ചാക്കോക്കെതിരെ കേസെടുക്കാൻ നിർണായകമായത് ഫോൺ രേഖകൾ. ഫോൺ കോളുകളും ഗൂഗിൾ പേയും പരിശോധിച്ചതിൽ നിന്നാണ് ഷൈനിന് ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. വേദാന്ദ ...


