സഞ്ജു നയിച്ചു, സ്പിന്നർമാർ പൊളിച്ചു, ഇന്ത്യ ജയിച്ചു! പ്രോട്ടീസിന് വമ്പൻ തോൽവി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മലയാളിക്കരുത്തിൽ 61 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഇന്ത്യ ഡർബനിൽ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തിയ റെക്കോർഡ് ടോട്ടൽ(202) പിന്തുടർന്നിറങ്ങിയ ...