പൊതുജനത്തിന്റെ പണം എന്തിന് ഉപയോഗിക്കണം, ഈടാക്കേണ്ടത് കപ്പൽ കമ്പനിയിൽ നിന്ന്; നടപടികളിൽ ഒരു പഴുതും ഉണ്ടാകരുത്: സർക്കാരിന് നിർദേശവുമായി ഹൈക്കോടതി
എറണാകുളം: കപ്പൽ അപകടത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. സംഭവത്തിൽ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്നും വേണമെങ്കിൽ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. ...


