തുറമുഖങ്ങൾക്ക് സ്വയം ഭരണം; 12 തുറമുഖങ്ങൾക്ക് അനുമതി നൽകുന്ന ബില്ല് രാജ്യസഭ പാസ്സായി
ന്യൂഡൽഹി:തുറമുഖങ്ങളെ സ്വയംഭരണം ഉറപ്പുവരുത്തുന്ന ബില്ലിന് അംഗീകാരം. രാജ്യസഭയിലാണ് ഇന്ന് ബില്ല് പാസ്സായത്. രാജ്യത്തെ പ്രമുഖമായ 12 തുറമുഖ ങ്ങൾക്കാണ് സ്വയം തീരുമാനങ്ങളെടുക്കാനുള്ള സംവിധാനം അനുവദിച്ച് നൽകിയത്. കേന്ദ്ര ...