സ്ത്രീകളോടുള്ള വിവേചനം,പാരീസ് ഒളിമ്പിക്സിൽ നിന്ന് ഇറാനെ വിലക്കണം: നൊബേൽ ജേതാവ് ഷിറിൻ എബാദി
ഫ്രാങ്കോ-ഇറാൻ ബോക്സിംഗ് മുൻ ലോക ചാമ്പ്യൻ മഹിയാർ മോൺഷിപൗറും ഇറാനിയൻ സമാധാന നൊബേൽ ജേതാവ് ഷിറിൻ എബാദിയും ഉൾപ്പെട്ട സംഘം പാരീസ് ഒളിമ്പിക്സിൽ നിന്ന് ഇറാനെ വിലക്കണമെന്ന് ...