ആഴങ്ങളിൽ നിന്ന് പ്രിയപ്പെട്ടവർക്കരികിലേക്ക് ചേതനയറ്റ്..; കണ്ണീരോർമ്മയായി അർജുൻ; വിട ചൊല്ലാൻ ജനസാഗരമായി കണ്ണാടിക്കൽ ഗ്രാമം
കോഴിക്കോട്: കുത്തിയൊഴുകുന്ന ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് അവനെ വിട്ടിനൽകാൻ കേരളക്കര തയ്യാറായില്ല. നീണ്ട 72 ദിവസത്തെ കഠിന പരിശ്രമങ്ങൾക്കും തെരച്ചിലിനുമൊടുവിൽ ചേതയറ്റ അർജുന്റെ മൃതദേഹം ജന്മനാട്ടിലെത്തിയപ്പോൾ അവസാനമായി ...