വെടിവച്ചിട്ട ശേഷം നേരെ ആശുപത്രിയിലെത്തി; 30 മിനിറ്റ് പുറത്ത് കാത്തുനിന്നു; മരണം ഉറപ്പാക്കിയ ശേഷം സ്ഥലം വിട്ടു: മുഖ്യപ്രതിയുടെ വെളിപ്പെടുത്തൽ
മുംബൈ: മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ഗൗതത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സിദ്ദിഖിനെ വെടിവച്ച് വീഴ്ത്തി രക്ഷപ്പെട്ട ...