സെൽഫികളിലൂടെ ഇപ്പോഴേ വൈറൽ; മഹാകുംഭമേളയുടെ പ്രവേശന കവാടത്തില്‍ ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ശിവഡമരു
പ്രയാഗ് രാജ്: സംഗമ നഗരമായ പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്ന നിരവധി അദ്‌ഭുതങ്ങൾ കൊണ്ട് ഭക്തരെ ആധ്യാത്മിക കാഴ്ചകളുടെ അനുഭൂതിയിലെത്തിക്കുകയാണ് മഹാകുംഭമേള. ജനുവരി 13 മുതൽ ആരംഭിക്കുന്ന മഹാ കുംഭ ...

