മദ്യപിച്ച് വാഹനമോടിച്ച് അപകടം; സിനിമാ നടനും സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയുമായ ശിവദാസനെതിരേ കേസ്
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് സിനിമാ താരമായ പൊലീസുകാരനെതിരെ കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയാണ് പി. ശിവദാസനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയാണ് പി. ...

