ഫ്രാൻസിസ് മാർപ്പാപ്പയുടെ രോഗശാന്തിക്ക് ശിവഗിരി മഠത്തിൽ പ്രാർത്ഥന
വർക്കല: ഫ്രാൻസിസ് മാർപ്പാപ്പയുടെ രോഗശാന്തിക്കായി വർക്കല ശിവഗിരി മഠത്തിൽ പ്രാർത്ഥന നടത്തി. ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ദൈവശകം ഹാളിൽ നടന്ന പ്രാർത്ഥനയിൽ മഠത്തിലെ ...






