ശിവഗിരി തീർത്ഥാടനം; മുംബൈയിൽ നിന്ന് തീർത്ഥാടകർ പങ്കെടുക്കും; യൂണിയന്റെ നേതൃത്വത്തിൽ തീർത്ഥയാത്ര സംഘടിപ്പിക്കുന്നത് നാലാം വർഷം
മുംബൈ: തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ മുംബൈയിൽ നിന്ന് തീർത്ഥാടകർ എത്തും. ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയന്റെ നേതൃത്വത്തിൽ 50 ലധികം തീർത്ഥാടകരാണ് ...






