shivagiri - Janam TV
Friday, November 7 2025

shivagiri

ഫ്രാൻസിസ് മാർപ്പാപ്പയുടെ രോ​ഗശാന്തിക്ക് ശിവ​ഗിരി മഠത്തിൽ പ്രാർത്ഥന

വർക്കല: ഫ്രാൻസിസ് മാർപ്പാപ്പയുടെ രോ​ഗശാന്തിക്കായി വർക്കല ശിവ​ഗിരി മഠത്തിൽ പ്രാർത്ഥന നടത്തി. ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ദൈവശകം ഹാളിൽ നടന്ന പ്രാർത്ഥനയിൽ  മഠത്തിലെ ...

ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ല; മാർത്താണ്ഡവർമ്മ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാൻ ശ്രമിച്ചു; മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിറയുന്നത് ഹിന്ദു വിരുദ്ധത

വർക്കല: ശ്രീനാരായണ ​ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും അത്തരം പരിഷ്കാരങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി ...

സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയെന്ന് സ്വാമി സച്ചിദാനന്ദ; സംസ്ഥാനത്ത് സാമൂഹ്യ നീതി കൈവന്നിട്ടില്ല; സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത് മന്ത്രി റിയാസിനെ വേദിയിലിരുത്തി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയായി തുടരുന്നുവെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയാണ് സച്ചിദാനന്ദ സംസ്ഥാന ...

​ഗണപതി ഭ​ഗവാനെ മിത്തെന്ന് അ​ധിക്ഷേപിച്ച എഎൻ ഷംസീറിനെതിരെ ശിവഗിരി മഠം; സ്പീക്കർ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണെമെന്ന് സച്ചിദാനന്ദ സ്വാമികൾ

തിരുവനന്തപുരം: ​ഗണപതി ഭ​ഗവാനെ അ​ധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീർ ഖേദപ്രകടനം നടത്തണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ . എല്ലാം മതങ്ങളെയും ആദരിക്കുന്ന പാരമ്പര്യമാണ് ...

ശിവഗിരി തീർത്ഥാടന നവതിയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലിയും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തിന്റെ 90-ാം വാർഷികവും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിയോടെയാണ് ഉദ്ഘാടനം. ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയും ...

സർക്കാർ പ്രവർത്തിക്കുന്നത് ഗുരുദേവ സന്ദേശങ്ങളിലൂന്നി; ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : മതങ്ങൾ തമ്മിൽ കലഹിക്കരുത് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ യഥാർഥ സന്ദേശം മനുഷ്യരെ ...