‘മോദി, മോദി’ മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെ തല്ലിയോടിക്കണം; വിവാദ പരാമർശവുമായി കർണാടക മന്ത്രി; കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് മാളവ്യ
ബെംഗളൂരു: ബിജെപി പ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി കർണാടക മന്ത്രി ശിവരാജ് തംഗദഗി. മോദിക്ക് മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലിച്ചതയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മോദി, മോദി മുദ്രാവാക്യം ...

