കന്നഡ സൂപ്പർ താരം ശിവരാജ്‌കുമാറും കുടുംബവും തിരുപ്പതിയിൽ : വൈറലായി ചിത്രങ്ങൾ
തിരുപ്പതി: കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ കുടുംബത്തോടൊപ്പം തിരുപ്പതി സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അദ്ദേഹവും ഭാര്യയും നിർമ്മാതാവുമായ ഗീതാ ശിവരാജ് കുമാറും ഉൾപ്പെടുന്ന ...

