Shiyas Kareem - Janam TV

Shiyas Kareem

കമന്റടിച്ചതിന് ജയിലിലിടേണ്ട ആവശ്യമില്ല, അത്ര വലിയ തെറ്റൊന്നും ബോചെ ചെയ്തിട്ടില്ല; ചില നിയമങ്ങൾ സ്ത്രീകൾ മുതലെടുക്കുന്നു: ഷിയാസ് കരീം

അശ്ലീലപരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് സോഷ്യൽമീഡിയ താരം ഷിയാസ് കരീം. ബോബി ചെമ്മണ്ണൂർ ജയിലിൽ ...

ഷിയാസ് കരീമിനെതിരെയുള്ള പീഡനക്കേസ്; അതിജീവിതയുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട വ്‌ളോഗർക്കെതിരെ കേസ്

കാസർകോട്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെയുളള പീഡനക്കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗർക്കെതിരെ കേസ്. അറേബ്യൻ മലയാളി വ്‌ളോഗ് എന്ന യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെയാണ് കേസ്. ...

വിവാഹ വാഗ്ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീമിന് ജാമ്യം

കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. ഇന്നലെ ...

വിവാഹ വാഗ്ദാനം നൽകി, പക്ഷേ പീഡിപ്പിച്ചിട്ടില്ല; ഷിയാസ് കരീം

കൊച്ചി:വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും ചലച്ചിത്ര താരവുമായ ഷിയാസ് കരീം പോലീസിന് നൽകിയ മൊഴി പുറത്ത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും വിവാഹ ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്; ഷിയാസ് കരീം അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും ടെലിവിഷൻ താരവുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി ചന്ദേര പോലീസ്. രാവിലെ 11 മണിയോടെ ഹൊസ്ദുർഗ് ...

ഷിയാസ് കരീം ചന്തേര പോലീസിന്റെ കസ്റ്റഡിയിൽ; ഉടൻ കേരളത്തിൽ എത്തിക്കും

ചെന്നൈ: പീഡന കേസിൽ പിടിയിലായ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെ ഉടൻ കേരളത്തിൽ എത്തിക്കും. ചെന്നൈയിൽ എത്തി കേരള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കാസർകോട് ചന്തേര ...

വിവാഹ വാഗ്ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം പിടിയിൽ; അറസ്റ്റ് ഉടൻ

ചെന്നൈ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീം(34) പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് പിടിയിലായത്. വിദേശത്ത് നിന്നെത്തിയ ഷിയാസിനെ ചെന്നൈ ...

ഞാന്‍ ജയിലിലല്ല, ദുബായിലാണ്, ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്; മാദ്ധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപം നടത്തി പീഡനക്കേസ് പ്രതി ഷിയാസ് കരിം

കാസർ​കോട്: യുവതിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി പീഡനക്കേസ് പ്രതി ടെലിവിഷൻ താരം ഷിയാസ് കരിം. സമൂഹമാദ്ധ്യമത്തിലൂടെ ആയിരുന്നു ഇയാൾ പ്രതികരണം നടത്തിയത്. മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപമാണ് വീഡിയോയിലൂടെ ...

വിവാഹ വാ​ഗ്‍ദാനം നൽകി പീഡിപ്പിച്ചു; ഷിയാസ് കരീമിനെതിരെ പീഡന പരാതി

കാസര്‍കോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കാസര്‍കോട് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ...