ഗർഭപാത്രം നീക്കം ചെയ്ത് വിശ്രമിക്കുന്ന സമയത്തും പീഡിപ്പിച്ചു, പല ഹോട്ടലുകളിലും ലൈംഗിക ചൂഷണത്തിന് ഇരയായി; വിവാഹത്തിന് ശേഷവും ബന്ധം; ഷിയാസ് കരീമിനെതിരെ നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ
നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെതിരെ സ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 60 വയസ്സുള്ള പ്രവാസിയായ സ്ത്രീയെ ആണ് പീഡനത്തിന് ...










