ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ഞൂറിലേറെ ശോഭായാത്രകൾ
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിൻറെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ അഞ്ഞൂറിലേറെ ശോഭായാത്രകൾ നടക്കും. 'മായ വിട്ടുണരൂ, മാനവനായി വളരൂ' സന്ദേശമുയർത്തി ആണ് ഈ വർഷത്തെ ...

