റൊമാനിയൻ കരുത്തിൽ യുക്രെയ്ൻ ഛിന്നഭിന്നം; വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
മ്യൂണിക്ക്: റൊമാനിയൻ കരുത്തിൽ അലിയൻസ് അരീനയിൽ അടിപതറി വീണ് യുക്രെയ്ൻ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റൊമാനിയ ആദ്യ ജയം സ്വന്തമാക്കിയത്. റാെമാനിയയുടെ ആധികാരിക ജയത്തിൽ യുക്രെയ്ൻ പൊരുതാൻ ...