ഭാര്യയുടെ മുന്നിൽ വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചത് നാണക്കേടായി; കടയുടമയെ വലിച്ച് റോഡിലിട്ടു, ബെൽറ്റുകൊണ്ട് മർദിച്ച് അവശനാക്കി; 30 കാരനെതിരെ പരാതി
ഭാര്യയുടെ മുന്നിൽ വെച്ച് അങ്കിൾ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല, കടയുടമയെ ഉപഭോക്താവ് മർദ്ദിച്ച് അവശനാക്കി. ഭോപ്പാലിലെ ജത്ഖേഡിയിൽ സാരി ഷോപ്പ് നടത്തുന്ന വിശാൽ ശാസ്ത്രിയാണ് പൊലീസിൽ പരാതി ...