ഇറാഖിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 50 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ബാഗ്ദാദ്: ഇറാഖിലെ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 50 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ-കുട്ട് നഗരത്തിലെ ഷോപ്പിംഗ് മാളിലെ ഹൈപ്പർമാർക്കറ്റിനുള്ളിലാണ് ദുരന്തം സംഭവിച്ചത്. ...

