Shornur - Janam TV

Shornur

കേരളത്തിൽ ആദ്യമായി എത്തിയപ്പോൾ സ്വാമി വിവേകാനന്ദൻ നട്ട ആൽമരം; പൊന്നുപോലെ കാത്ത് റെയിൽവേ

ഷൊർണൂർ: സ്വാമി വിവേകാനന്ദന്റെ 128-ാം സ്മൃതിദിനത്തിന്റെ ഓർമ്മയിലായിരുന്നു രാജ്യം. ചരിത്രത്തിൽ പ്രഥമ സ്ഥാനമുള്ള സ്വാമിവിവേകാനന്ദനെ കുറിച്ചോർക്കുമ്പോൾ, പാലക്കാടുകാർക്ക് പറയാനും ഒരു കഥയുണ്ട്. കേരളത്തിൽ ആദ്യമായി കാലുകുത്തിയപ്പോൾ അദ്ദേഹം ...

ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക്..; പുതിയ ട്രെയിൻ സർവീസ് ഇന്ന് മുതൽ

കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനുമിടയിൽ പുതിയ ട്രെയിനുകൾ ഇന്ന് ഓടി തുടങ്ങും. ഇന്ന് വൈകിട്ട് കണ്ണൂരിൽ മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി പുതിയ ട്രെയിനുകൾക്ക് സ്വീകരണം നൽകും. ...

ടിടിഇ എന്ന വ്യാജേന ട്രെയിനിൽ പരിശോധന; യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ആർപിഎഫ് ഉദ്യോഗസ്ഥർ

ഷൊർണൂർ: ടിടിഇ എന്ന വ്യാജേന ട്രെയിനിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച യുവാവിനെ പിടികൂടി ആർപിഎഫ്. മങ്കട സ്വദേശി മുഹമ്മദ് സുൽഫീക്കറാണ്(28) പിടിയിലായത്. ഷൊർണൂർ-നിലമ്പൂർ പാതയിൽ സർവീസ് നടത്തുന്ന ...