സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും
ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ് തുടുന്നു. വൈകിട്ട് നടന്ന രണ്ട് ഇവന്റുകള്‍ രണ്ടു സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 46-ആയി ...

