‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ
ജമ്മു: ‘ഹർ ഹർ മഹാദേവ്’, ‘ജയ് ഭോലെനാഥ്’, ‘ബം ബം ഭോലെ’ എന്നീ മുദ്രാവാക്യങ്ങൾ ജമ്മു നഗരത്തിൽ മുഴങ്ങിക്കൊണ്ടിരിക്കെ 2026ലെ ശ്രീ അമർനാഥ് യാത്രയ്ക്ക് തുടക്കമായി. ജമ്മുവിലെ ...

