ഒടുവിൽ അന്നദാനേശ്വർ മഠത്തെയും വിഴുങ്ങാൻ വഖ്ഫ് എത്തി; മഠത്തിന്റെ 11 ഏക്കർ വിസ്തൃതിയുള്ള അന്നപ്രസാദനിലയം വഖ്ഫ് സ്വത്താണെന്ന് രേഖകൾ
ബെംഗളൂരു: കർണാടകയിലെ ഗഡഗ് ജില്ലയിലെ ഗജേന്ദ്രഗഡ് താലൂക്കിലെ ഹലകെരെയിൽ സ്ഥിതി ചെയ്യുന്ന അതി പ്രശസ്തമായ ആത്മീയ ആശ്രമമാണ് ശ്രീ അന്നദാനേശ്വർ മഠം. "ലിംഗൈക്യ ശ്രീമാൻ നിരഞ്ജന പ്രണവ ...

