കൊടകര തപോവനം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ അതിരുദ്ര മഹായാഗത്തിൽ പങ്കെടുത്ത ആചാര്യന്മാരെ ആദരിക്കലും സാക്ഷ്യപത്ര വിതരണവും ഒക്ടോബർ 20 നു ചക്കുളത്ത് കാവിൽ
ആലപ്പുഴ: കൊടകര തപോവനം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ അതിരുദ്ര മഹായാഗത്തിൽ പങ്കെടുത്ത ആചാര്യന്മാരെ ആദരിക്കലും സാക്ഷ്യപത്ര വിതരണവും ഒക്ടോബർ 20 നു ചക്കുളത്ത് കാവിൽ വെച്ച് നടത്തപ്പെടും. ...

