തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ-അമേരിക്ക നയത്തിനെ ബാധിക്കില്ല; നരേന്ദ്രമോദി സ്ഥാപിച്ചത് ശക്തമായ വ്യക്തിബന്ധമെന്നും ഷ്രിംഗ്ല
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ ബന്ധത്തെ ബാധിക്കില്ലെന്ന് ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിദേശകാര്യ-പ്രതിരോധ നയങ്ങള്‍ ദീര്‍ഘകാലത്തെ മുന്നില്‍കണ്ടുള്ളതാണ്. അതിനാല്‍ പ്രസിഡന്റ് ...


