സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ
ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ ശ്രുതിയെ കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഭർത്താവ് അംബരീഷ് ശ്രുതിയെ ആക്രമിച്ചത്. കുരുമുളക് സ്പ്രേ മുഖത്തെറിഞ്ഞായിരുന്നു ആക്രമണം. കുടുംബപ്രശ്നത്തെ ...