വാനോളം പ്രതീക്ഷ; ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യം; ജൂൺ 19 ന് ബഹിരാകാശത്തേക്ക് കുതിക്കും
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ജൂൺ 19 ന് വിക്ഷേപിക്കും. ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ...