Shubman - Janam TV
Monday, July 14 2025

Shubman

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ...

“യശ്വസോടെ” തുടങ്ങി ഇന്ത്യ! ജയ്സ്വാളിന് സെഞ്ച്വറി; ക്യാപ്റ്റന് അർദ്ധശതകം; ലീഡ്സിൽ മികച്ച നിലയിൽ

ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറി. 144 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും അർദ്ധസെഞ്ച്വറി നേടി സന്നാഹത്തിലെ ഫോം തുടർന്നു. ...

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ പിൻ​ഗാമിയായി ശുഭ്മാൻ ​ഗിൽ നായകനാകുന്ന ടീമിൽ ഋഷഭ് പന്താണ് ഉപനായകൻ. കരുൺ നായരും സായ് സുദർശനും ...

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നാണ് സൂചന. രോഹിത്തും കോലിയും വിരമിച്ച ഒഴിവിലെ വിടവ് നികത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേസമയം ...

ഇന്ത്യക്ക് വെല്ലുവിളി! സൂപ്പർ താരങ്ങൾക്ക് പരിക്ക്; ഓസ്ട്രേലിയക്കെതിരെ ചിലർ കളിച്ചേക്കില്ല

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വെല്ലുവിളിയായി പരിക്ക്. ഓപ്പണർ ശുഭ്മാൻ ​ഗില്ലാണ് ഏറ്റവും ഒടുവിൽ പരിക്കിൻ്റെ പിടിയിലുള്ള താരം. പരിശീലന മത്സരത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ...

എന്തായിപ്പോ ഉണ്ടായേ..പന്തെങ്ങോട്ടാ പോയെ..! കുറ്റി തെറിച്ചിട്ടും വിശ്വസിക്കാനാകാതെ ​ഗിൽ, വീഡിയോ

ദുലീപ് ട്രോഫിയിൽ ഇന്ത്യൻ Aയുടെ നായകൻ ശുഭ്മാൻ ​ഗില്ലിന്റെ പുറത്താകൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ ബിക്കെതിരായ മത്സരത്തിലായിരുന്നു വൈറലായ പുറത്താകൽ. മുൻ ആർ.സി.ബി താരമായ നവദീപ് ...