ഇംഗ്ലീഷ് പടയെ വിരട്ടി ഗില്ലിന്റെ വെടിക്കെട്ട്! സെഞ്ച്വറി തിളക്കം, അർദ്ധസെഞ്ച്വറി നേടി കോലിയും അയ്യരും
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ മിന്നുന്ന സെഞ്ച്വറി പ്രകടനവുമായി ശുഭ്മാൻ ഗിൽ. തിങ്ങിനിറഞ്ഞ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചാണ് താരം ശതകം കുറിച്ചത്. ...

