ഹരിയാന വീണ്ടും വികസന കുതിപ്പിലേക്ക്..; പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സൈന നെഹ്‌വാൾ
ചണ്ഡീഗഡ്: തുടർച്ചയായി മൂന്നാം തവണയും ഹരിയാനയിൽ വിജയം നേടിയ ബിജെപിക്ക് ആശംസകൾ നേർന്ന് ബാഡ്മിന്റൺ താരവും കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവുമായ സൈന നെഹ്‌വാൾ. ഹരിയാനയെ വികസന ...

