Shweta Menon - Janam TV
Friday, November 7 2025

Shweta Menon

ശ്വേത മേനോൻ A.M.M.A പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ ട്രഷറ‍ർ

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ട്രഷറർ ...

ശ്വേത മേനോനെതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതിയുമായി സിനിമാ നിരൂപകൻ

എറണാകുളം: നടി ശ്വേത മേനോനെതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതിയുമായി സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് സുധീഷ് പരാതി ...

ശ്വേതാമേനോനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

എറണാകുളം: ക്രൈം നന്ദകുമാർ പൊലീസ് കസ്റ്റഡിയിൽ. നടി ശ്വേതാമേനോനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നന്ദകുമാറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് എറണാകുളം നോർത്ത് പൊലീസ് ...

പവർ ഗ്രൂപ്പിൽ സ്ത്രീകളുണ്ട്; എനിക്ക് 9 സിനിമകൾ നഷ്ടമായി; സിനിമയിൽ പുരുഷന്മാരും ചൂഷണം നേരിടുന്നു: ശ്വേതാ മേനോൻ

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വെളിപ്പെടുത്തി നടി ശ്വേതാ മേനോൻ (Shweta Menon). ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കുമെന്ന് പറയുന്ന സിനിമ ...