Shweta Menon - Janam TV

Shweta Menon

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

കൊച്ചി: ‘അമ്മ’ പ്രസിഡന്റിന്റെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കി. ആരെയും വഞ്ചിച്ചിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാതെ പദവിയിൽ നിന്ന് പടിയിറങ്ങില്ലെന്നും ശ്വേത മേനോൻ സമൂഹമാധ്യമ ...

ശ്വേത മേനോൻ A.M.M.A പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ ട്രഷറ‍ർ

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ട്രഷറർ ...

ശ്വേത മേനോനെതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതിയുമായി സിനിമാ നിരൂപകൻ

എറണാകുളം: നടി ശ്വേത മേനോനെതിരെ പരാതി നൽകിയ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ പരാതിയുമായി സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് സുധീഷ് പരാതി ...

ശ്വേതാമേനോനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

എറണാകുളം: ക്രൈം നന്ദകുമാർ പൊലീസ് കസ്റ്റഡിയിൽ. നടി ശ്വേതാമേനോനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നന്ദകുമാറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് എറണാകുളം നോർത്ത് പൊലീസ് ...

പവർ ഗ്രൂപ്പിൽ സ്ത്രീകളുണ്ട്; എനിക്ക് 9 സിനിമകൾ നഷ്ടമായി; സിനിമയിൽ പുരുഷന്മാരും ചൂഷണം നേരിടുന്നു: ശ്വേതാ മേനോൻ

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വെളിപ്പെടുത്തി നടി ശ്വേതാ മേനോൻ (Shweta Menon). ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കുമെന്ന് പറയുന്ന സിനിമ ...