സിനിമാ രംഗങ്ങൾ അല്ല; കാട്ടുതീയിലൂടെ ജീവൻ പണയം വച്ച് ട്രെയിൻ യാത്ര; ഞെട്ടിക്കുന്ന വീഡിയോ
കാട്ടുതീ പടരുന്നതിനിടെ അപകടകരമായ ട്രെയിൻ യാത്ര. സൈബീരിയയിലെ പർവതപ്രദേശമായ മ്യുസ്‌കി ജില്ലയിലാണ് സംഭവം. വൻ തോതിൽ കാട്ടുതീ പടരുമ്പോഴാണ് കാടിന്റെ മദ്ധ്യേയുളള റെയിൽവേ ട്രാക്കിലൂടെ ട്രെയിൻ ഓടിയത്. ...

