സ്വകാര്യ മേഖലയിൽ മാത്രം 50,000ൽ പരം അസുഖ അവധികൾ; സിക്ക് ലീവ് ദുരുപയോഗം തടയാൻ നടപടിയുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കറ്റ്: അസുഖ അവധികളുടെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. സിക്ക് ലീവിന്റെ അനുമതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവധി അംഗീകരിച്ചതിന്റെ കാരണങ്ങളും വിശദാംശങ്ങളും പരിശോധിച്ച് ...

