Sickle - Janam TV

Sickle

അരിവാളുകൾ അപ്രത്യക്ഷമാകുന്നു; വിപണികളിൽ ഇടംപിടിച്ച് പുതിയ ഉപകരണങ്ങൾ

പുല്ല് വെട്ടുന്നതിനും വിളകളുടെ വിളവെടുപ്പിനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് അരിവാൾ. നെല്ലും ഗോതമ്പും തുടങ്ങി ഭക്ഷ്യയോഗ്യമായ ധാന്യങ്ങൾ കൊയ്യുന്നതിനായാണ് പഴമക്കാർ പൊതുവെ അരിവാൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. ...