siddharth death case - Janam TV

siddharth death case

വടിയെടുത്ത് ​ഗവർണർ; സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല മുൻ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്; 30 ദിവസത്തിനകം മറുപടി നൽകണം

തിരുവനന്തപുപരം: സിദ്ധാർ‌ത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. ...

മരണ വാർത്ത അറിഞ്ഞപ്പോഴുണ്ടായ അതേ വേദനയാണ് ജാമ്യം ലഭിച്ചപ്പോഴും ഉണ്ടായത്; ആ ക്രിമിനലുകളെ വെറുതെ വിടില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്

തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയത് നിരാശാജനകമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. ജാമ്യം നൽകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മരണ വാർത്ത അറിഞ്ഞപ്പോഴുണ്ടായ അതേ വേദനയാണ് ...

ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തും; പരിശോധന ശക്തമാക്കും; സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് പുതിയ വൈസ് ചാൻസലർ

തിരുവനന്തപുരം: മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ വീട് വെറ്ററിനറി സർവ്വകലാശാലയിലെ പുതിയ വിസി സന്ദർശിച്ചു. പുതിയ വൈസ് ചാൻസലർ പി.സി ...

ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ’; സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് നവ്യാ നായർ

സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടി നവ്യാനായർ. മനുഷ്യത്വം ഇല്ലാത്തവരായി മാറിയിരിക്കുകയാണ് കുട്ടികളെന്നാണ് കുട്ടികളെന്ന് നവ്യാ നായർ പറഞ്ഞു. മാതാപിതാക്കൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, ദയവ് ചെയ്ത് കൊല്ലരുതെന്നാണ് ...

സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐയിൽ നിറയെ പോപ്പുലർ ഫ്രണ്ടുകാർ; കൊടും ക്രിമിനലുകളാണ് എസ്എഫ്ഐക്കാർ: കെ.സുരേന്ദ്രൻ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ ഉന്നതരായ എസ്എഫ്ഐ നേതാക്കളാണെന്ന് എല്ലാവർക്കും മനസിലായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐ ...