Siddique Rakshasavetta - Janam TV

Siddique Rakshasavetta

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

കൊച്ചി: സിദ്ദിഖ് വീണ്ടും മുഴുനീള ആക്ഷൻ ഹീറോയാകുന്ന ‘രാക്ഷസവേട്ട’ എന്ന ചിത്രത്തിന് തുടക്കമായി. ഛായാഗ്രാഹകനായും ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായും ശ്രദ്ധ നേടിയ വിഷ്ണു വെഞ്ഞാറമൂടാണ് ...