രാജസ്ഥാൻ ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം; സഞ്ജുവും സംഘവും ഇന്ന് ആർസിബിക്ക് മുന്നിൽ മുട്ടുമടക്കും: ഗവാസ്‌കർ
അഹമ്മദാബാദ്: എലിമിനേറ്ററിൽ രാജസ്ഥാൻ ആർസിബിക്ക് മുന്നിൽ അടിയറവ് പറയുമെന്ന് മുൻതാരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ഒന്ന് പൊരുതാൻ പോലുമാകാതെ രാജസ്ഥാൻ ബെംഗളൂരുവിന് മുന്നിൽ കിഴടങ്ങും. ടൂർണമെന്റിലെ മികച്ച ...