ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി സിദ്ധാർത്ഥും കിയാരയും; സന്തോഷത്തിനിടെ ഷൂട്ടിംഗിനെത്തി താരം
അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടിയും നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ ഭാര്യയുമായ കിയാര അദ്വാനി. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താര ദമ്പതികൾ. ഈ സന്തോഷത്തിനിടെ ലൊക്കേഷനിലെത്തിയ ...





